---
title: "ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Accident after car catches fire while running; driver barely escapes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309675/Accident after car catches fire while running; driver barely escapes"
published_at: "2025-08-19T20:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a49552c1fd2_1000298314.png"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** കൊച്ചി: എറണാകുളംപാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

## Article Content

കൊച്ചി: എറണാകുളംപാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാറിൽ നിന്ന് പുക കണ്ടപ്പോൾ തന്നെ ഡ്രൈവർ ഇറങ്ങിയത് കൊണ്ട് വൻ അപകടം ഒഴിവാകുകയായിരുന്നു.

മഹീന്ദ്ര എക്സ് യു വി 500 കാറിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309675/Accident after car catches fire while running; driver barely escapes)